Breaking News

ബളാൽ പരേതനായ പൊടിപ്പാറ മാണിയുടെ ഭാര്യ ഏലിക്കുട്ടി (84) നിര്യാതയായി

വെള്ളരിക്കുണ്ട് : ബളാൽ പരേതനായ പൊടിപ്പാറ മാണിയുടെ ഭാര്യ ഏലിക്കുട്ടി (84) നിര്യാതയായി.
മക്കൾ : ബേബി, സണ്ണി, സിബി, റാണി.
മരുമക്കൾ : സോയ, അൽഫോൻസ, സിസിലി, ജയൻ.

സംസ്കാരശുശ്രുഷ നാളെ രാവിലെ (14/6/25- ശനി) 10:00 മണിക്ക് ബളാലിലുള്ള സ്വഭവനത്തിൽ ആരംഭിച്ച്  സെന്റ് ആന്റണിസ് ദേവാലയ സെമിത്തെരിയിൽ.

No comments