അടുക്കം : വീടിന് സമീപം നിർത്തിയിട്ടിരുന്ന മോട്ടോർ ബൈക്ക് മോഷണം പോയതായി പരാതി. അമ്പലത്തറ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. തായന്നൂർ ആനപ്പെട്ടിയിലെ എം.രാജേഷിൻറെ ബൈക്കാണ് മോഷണം പോയത്. രാത്രി നിർത്തിയിട്ട ബൈക്ക് രാവിലെയാണ് മോഷണം പോയതായി അറിയുന്നത്.
അടുക്കം ആനപ്പെട്ടിയിൽ വീടിന് സമീപം നിർത്തിയിട്ടിരുന്ന മോട്ടോർ ബൈക്ക് മോഷണം പോയി
Reviewed by News Room
on
9:50 PM
Rating: 5
No comments