Breaking News

സി പി ഐ എം കാര്യോട്ടുചാൽ ബ്രാഞ്ചിന്റെ ആഭിമുഖ്യത്തിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിച്ചു


മാലോം : സി പി ഐ എം കാര്യോട്ടുചാൽ ബ്രാഞ്ചിന്റെ ആഭിമുഖ്യത്തിൽ  ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിച്ചു. SSLC, Plus Two, B. tech പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെയാണ് അനുമോദിച്ചത്. സി പി ഐ എം എളേരി ഏരിയ സെക്രട്ടറി  എ അപ്പുകുട്ടൻ  അനുമോദനയോഗം ഉൽഘാടനം ചെയ്തു. സി പി ഐ എം മാലോം ലോക്കൽ സെക്രട്ടറി കെ ദിനേശൻ, കെ ഡി മോഹനൻ എന്നിവർ സംസാരിച്ചു. ബ്രാഞ്ച് സെക്രട്ടറി ജോജോ സ്വാഗതവും എ മധു അധ്യക്ഷതയും വഹിച്ചു..

No comments