Breaking News

മലയോരത്തെ വിവിധ സ്കൂളുകളിൽ അദ്ധ്യാപക ഒഴിവുകൾ




രാജപുരം : പട്ടികവർഗ വികസന വകുപ്പിനുകീഴിൽ  ആൺകുട്ടികൾക്കായി ബളാന്തോട് പ്രവർത്തിക്കുന്ന പ്രീ മെട്രിക് ഹോസ്റ്റൽ പനത്തടിയിലേക്ക് ഇംഗ്ലീഷ്, ഹിന്ദി, ഗണിതം, സയൻസ് എന്നീ വിഷയങ്ങളിൽ  പാർട്ട് സമയം ട്യൂട്ടർമാരുടെ ഒഴിവുണ്ട്.

അഭിമുഖം 12-ന് രാവിലെ 11-ന്.  

ഫോൺ: 9072496252.

അധ്യാപക ഒഴിവ്

ബളാൽ ഗവ. ഹയർ സെക്കണ്ടറി സ്കൂളിൽ ഹൈ സ്കൂൾ  വിഭാഗത്തിൽ ഇംഗ്ലീഷ് അധ്യാപകന്റെ താൽക്കാലിക ഒഴിവിൽ  നിയമനം നടത്തുന്നു. അഭിമുഖം

വെള്ളിയാഴ്ച (13/6/25 ) രാവിലെ 10.30 ന്  സ്കൂൾ ഓഫീസിൽ.

No comments