Breaking News

വീണു കിട്ടിയ പണമടങ്ങിയ പേഴ്‌സ് ഉടമയെ കണ്ടെത്തി തിരിച്ചേൽപ്പിച്ചു വെള്ളരിക്കുണ്ട് സ്റ്റാൻഡിലെ ഓട്ടോ ഡ്രൈവർ


വെള്ളരിക്കുണ്ട്: വീണു കിട്ടിയ പണമടങ്ങിയ പേഴ്‌സ് ഉടമയെ കണ്ടെത്തി  തിരിച്ചേൽപ്പിച്ചു വെള്ളരിക്കുണ്ട് മരചുവട് സ്റ്റാൻഡിലെ ഓട്ടോ ഡ്രൈവർ കല്ലൻച്ചിറ സ്വദേശി നാസർ. വെള്ളരിക്കുണ്ട് ടൗണിൽ എത്തിയ നട്ടക്കല്ല് സ്വദേശിയായ ബിജുവിന്റെ പണമടങ്ങിയ പേഴ്‌സ് ആണ് ടൗണിൽ വെച്ച് നഷ്ടപ്പെട്ടത്. ഈ പേഴ്‌സ് ടൗണിലെ ഓട്ടോ ഡ്രൈവർ നിസാറിന് കളഞ്ഞു കിട്ടുകയായിരുന്നു തുടർന്ന്  പേഴ്‌സ് തിരഞ്ഞു കൊണ്ടു ടൗണിൽ നടക്കുകയായിരുന്നു ബിജുവിനെ കണ്ടെത്തി പേഴ്‌സ് തിരിച്ചേൽപ്പിച്ചു മാതൃകയായി.

No comments