വെള്ളരിക്കുണ്ടിലെ മുൻ വാഹന പെയിന്റർ ആയിരുന്ന പന്നിത്തടത്തെ മത്തായി മേനാംതുണ്ടത്തിൽ (63) നിര്യാതനായി. അസുഖബാധിതനായി ചികിത്സയിലായിരുന്നു
ഭാര്യ : ലൂസി മത്തായി , മക്കൾ : ആൽബിൻ, അൽഫോൻസാ , മരുമകൻ : മനോജ്
സംസ്കാരം ഇന്ന് 11 മണിക്ക് വെള്ളരിക്കുണ്ട് ലിറ്റിൽ ഫ്ലവർ ഫെറോന ദേവാലയത്തിൽ
No comments