Breaking News

കനത്ത മഴ ; ബേക്കൽകോട്ടയിൽ മതിലിടിഞ്ഞു


പള്ളിക്കര : കനത്തമഴയിൽ ബേക്കൽ കോട്ടയിലെ വിവിധ ഭാഗങ്ങളിൽ കേടുപാട് സംഭവിച്ചു. കോട്ടയുടെ തെക്ക്-കിഴക്ക് ഭാഗത്തെ മതിൽ ഇടിഞ്ഞു. പ്രവേശന കവാടത്തിലെ റോഡും ഇടിഞ്ഞു. കോട്ടയുടെ തെക്കേ ഭാഗത്തെ ഗുളികൻ കല്ലിന് സമീപത്തെ കൊത്താളത്തിന്റെ മുകളിലേക്ക് കയറുന്ന ഭാഗവും ഇടിഞ്ഞു വീണു.

No comments