Breaking News

ബിരിക്കുളം കോളംകുളത്തെ പറപ്പെട്ടിൽ പി. ടി. തോമസ് (ബേബി)(75) നിര്യാതനായി


പരപ്പ : ബിരിക്കുളം കോളംകുളത്തെ പറപ്പെട്ടിൽ പി. ടി. തോമസ് (ബേബി)(75) നിര്യാതനായി. ഭാര്യ, ഇഞ്ചക്കാട്ടിൽ മറിയാമ്മ തോമസ്.

മക്കൾ :  മനോജ്‌ പി. ടി (ഓട്ടോ ഡ്രൈവർ കോളംകുളം),റീന പി. ടി. (കോളിച്ചാൽ) മരുമക്കൾ: ആന്റോ പ്ലാത്തറ (കോളിച്ചാൽ) ബോബിന (എടനീർ)

സഹോദരങ്ങൾ, അമ്മിണി. പരേതരായ പാപ്പച്ചൻ (വയ്യാട്ടുപുഴ)  ഉമ്മൻ (എക്സ് മിലിറ്ററി)ജോൺ

ജോയി (എളേരി തട്ട്) ശവസംസ്കാര ചടങ്ങ് വ്യാഴായ്ച്ച കോട്ടമല സെൻറ് മേരീസ്‌ സുനോറോ യാക്കോബായ ചർച്ചിൽ നടക്കും

No comments