Breaking News

ചോയങ്കോട് കൂവാറ്റിയിൽ നിയന്ത്രണം വിട്ട കാർ ട്രാൻസ്ഫോമറിലേക്ക് ഇടിച്ചുകയറി


വെള്ളരിക്കുണ്ട് : ചോയങ്കോട് കൂവാറ്റിയിൽ നിയന്ത്രണം വിട്ട  കാർ ട്രാൻസ്ഫോമറിലേക്ക് ഇടിച്ചുകയറി വൻ ദുരന്തം ഒഴിവായി.ആർക്കും പരിക്കില്ല. ഇന്ന് ഉച്ചക്കാണ് സംഭവം. കാലിച്ചാനടുക്കം സ്വദേശിയുടെ വാഹനമാണ് അപകടത്തിൽപ്പെട്ടത്.

No comments