Breaking News

കരിന്തളം ചിമ്മത്തോട്ടെ കണ്ണോത്ത് അമ്പൂഞ്ഞി 72 അന്തരിച്ചു


കരിന്തളം: ചിമ്മത്തോട്ടെ കണ്ണോത്ത് അമ്പൂഞ്ഞി 72 അന്തരിച്ചു. കാഞ്ഞങ്ങാട്ടെ ആദ്യകാല ഓട്ടോ ഡ്രൈവറായിരുന്നു.  ഭാര്യ: യശോദ ബാ നം . മക്കൾ: ധന്യ. ധനേഷ് - ഇന്ത്യൻ നേവി - കൊച്ചി മരുമക്കൾ : വിനോദ് കൊടക്കാട് ഗ്രൾഫ് ) അബിത- അയ്യങ്കാവ് സഹോദരങ്ങൾ: കണ്ണോത്ത് കൃഷ്ണൻ (സെക്രട്ടറി കർഷക സംഘം ചിമ്മത്തോട് യൂണിറ്റ് - കരിന്തളം ഈസ്റ്റ് വില്ലേജ് കമ്മറ്റിയംഗം )ശാന്ത (റിട്ട ദിനേശ് ബീഡി | സുലോചന' . കാർത്യായനി. പരേതരായ തമ്പായി രാഘവൻ ,സംസ്ക്കാരം നാളെ - വെള്ളിയാഴ്ച്ച രാവിലെ 9 മണിക്ക് വീട്ടുവളപ്പിൽ

No comments