പാറക്കോലിലെ കെ.നാരായണന്റെ അമ്പതാം രക്തസാക്ഷിത്വം സിപിഐ (എം) കരിന്തളം വെസ്റ്റ് ലോക്കൽക്കമ്മറ്റിയുടെ നേതൃത്വത്തിൽ ആചരിച്ചു
കരിന്തളം : അടിയന്തിരാവസ്ഥയുടെ ഭീകരനാളിൽ കോൺഗ്രസ് ക്രിമിനലുകൾ കൊലപ്പെടുത്തിയ സി പി ഐ (എം) കീഴമാല ബ്രാഞ്ചംഗവും കെ എസ് വൈ എഫ് കിനാനൂർ-കരിന്തളം പബായത്ത് വൈസ് പ്രസിഡണ്ടുമായിരുന്ന പാറക്കോലിലെ കെ . നാരായണന്റെ അമ്പതാം രക്തസാക്ഷി ത്വം സിപിഐ(എം) കരിന്തളം വെസ്റ്റ് ലോക്കൽ ക്കമ്മറ്റിയുടെ നേതൃത്വഞ്ഞിൻ ആ ചരിച്ചു. അനുസ്മരന്നയോഗം പാറക്കോൽ രാജൻ ഉൽഘാടനം ചെയ്തു ലോ ക്കൽ സെക്രട്ടറി കെ.ബാലചന്ദ്രൻ അധ്യക്ഷനായി. എ നാരായണൻ പ താകയുയർത്തി. കെ ലക്ഷ്മണൻ . ടി. സുരേശൻ . കെ.വി. അജിത് കുമാർ ടി.എസ്.ബിന്ദു.പി. ചന്ദ്രൻ എന്നിവർ സംസാരിച്ചു. വി. തങ്കരാജൻ സ്വാഗതം പറഞു . കൊല്ലമ്പാറ ലോക്കൽ ക്കമ്മറ്റി ഓഫിസിൽ പി.പന്ദ്രൻ പതാകയുയർത്തി. ലോക്കൽ സെക്രട്ടറി കെ.ബാലചന്ദ്രൻ പുഷ്പ്പ ചക്രമർപ്പിച്ചു
No comments