കാട്ടിപ്പൊയിൽ പള്ളത്തെ പേരടുക്കത്ത് കുഞ്ഞികൃഷ്ണൻ (70) അന്തരിച്ചു
നീലേശ്വരം : കാട്ടിപ്പൊയിൽ പള്ളത്തെ പേരടുക്കത്ത് കുഞ്ഞികൃഷ്ണൻ (70) അന്തരിച്ചു. പരേതരായ കുഞ്ഞിക്കയുടേയും മൈലിയുടേയും മകനാണ്. ഭാര്യ: നാരായണി (ചുള്ളിക്കര, തൂങ്ങൽ). മക്കൾ: ഉഷ, രമണി (സി പി ഐ എം കടയംകയം തട്ട് ബ്രാഞ്ച് അംഗം),പരേതയായ രാധ. മരുമക്കൾ: രാമകൃഷ്ണൻ, എം രാഘവൻ (സി പി ഐ എം കടയംകയം തട്ട് ബ്രാഞ്ച് സെക്രട്ടറി, കിനാനൂർ സർവീസ് സഹകരണ ബാങ്ക് ഡയറക്ടർ),കുഞ്ഞികൃഷ്ണൻ .
സഹോദരങ്ങൾ: കണ്ണൻ, ഉണ്ടച്ചി,കുഞ്ഞിരാമൻ, ലീല(നാലു പേരും കാളിയാനം), ദാമോധരൻ (ചുള്ളിക്കര), ജാനു(പെരിയങ്ങാനം), കാർത്ത്യായനി (ചാമക്കുഴി), പരേതനായ കുഞ്ഞമ്പു.
No comments