Breaking News

റിട്ട. എസ്. ഐയും ബ്ലഡ് ഡോണേഴ്സ് കേരള മുൻ സംസ്ഥാന രക്ഷാധികാരിയുമായ കയ്യൂരിലെ ടി.വേണു ഗോപാലൻ (56) അന്തരിച്ചു


കയ്യൂർ : റിട്ട. എസ്. ഐയും ബ്ലഡ് ഡോണേഴ്സ് കേരള മുൻ സംസ്ഥാന രക്ഷാധികാരിയും നിലവിൽ കാസർകോട് ജില്ലാ രക്ഷാധികാരിയുമായ കയ്യൂരിലെ ടി.വേണു ഗോപാലൻ (56) അന്തരിച്ചു. ഭാര്യ ടിവി സുനിത മക്കൾ അഷി ഭൂഷ് (ആസ്റ്റർ മിംസ് ഹോസ്പിറ്റൽ കണ്ണൂർ ) അനയ് (പ്ലസ് ടു വിദ്യാർത്ഥി കയ്യൂർ ), മരുമകൾ: സുനു (ആസ്റ്റർ മിംസ് ഹോസ്പിറ്റൽ കണ്ണൂർ ). സഹോദരങ്ങൾ: കനകലത (കയ്യൂർ ), ശൈലജ (ഏച്ചിലാംപൊയിൽ പയ്യന്നൂർ )മൃതദേഹം 11 മണിക്ക് വീട്ടിൽ പൊതു ദർശനത്തിന് വെച്ച് 2 മണിക്ക് സംസ്ക്കരിക്കും.

No comments