Breaking News

സൂര്യ നമസ്ക്കാര ചലഞ്ചും യോഗ പരിശീലനവുമായി പരപ്പ പ്രതിഭാ നഗറിൽ യോഗാദിനം ആചരിച്ചു


പരപ്പ : സൂര്യ നമസ്ക്കാര ചലഞ്ചും യോഗ പരിശീലനവുമായി  എൻ എസ് എസ് കരയോഗവും ആർട്ട് ഓഫ് ലിവിംഗ് സെന്ററും ചേർന്ന് പ്രതിഭാ നഗറിൽ യോഗദിനം ആചരിച്ചു. പ്രഭാഷകൻ കെ.ബാലൻ പരപ്പ ഉദ്ഘാടനം ചെയ്തു.

പി.പി. ജയൻ അധ്യക്ഷത വഹിച്ചു. കെ.കുഞ്ഞമ്പു നായർ, ടി.അനാമയൻ, കെ.ടി. ദാമോദരൻ, കെ.ദാമോദരൻ, കെ.ചന്ദ്രൻ , ടി. ത്രിവേണി , എ.ശശിധരൻ എന്നിവർ സംസാരിച്ചു.

No comments