Breaking News

കൊട്ടിയൂര്‍ ദര്‍ശനത്തിന് പോയ ചിത്താരി സ്വദേശിയുടെ മൃതദേഹം കണ്ടെത്തി


കൊട്ടിയൂരില്‍ ക്ഷേത്രദര്‍ശനത്തിനെത്തി ബാവലി പുഴയില്‍ കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി. ബാവലി പുഴയുടെ ഭാഗമായ ആറളം ഫാം ചപ്പാത്തിന് സമീപത്തായാണ് കാഞ്ഞങ്ങാട് ചിത്താരി സ്വദേശി അഭിജിത്തിന്റെ (30) മൃതദേഹം കണ്ടെത്തിയത്. പേരാവൂരില്‍ നിന്നെത്തിയ ഫയര്‍ഫോഴ്‌സ് പുഴയില്‍ നിന്നും മൃതദേഹം കരക്കെത്തിച്ച് പോലീസ് സ്ഥലത്തെത്തി ഇന്‍ക്വസ്റ്റ് നടത്തും.


No comments