Breaking News

മലയോരത്തെ വിവിധ സ്കൂളുകളിൽ അധ്യാപക ഒഴിവുകൾ


വെള്ളരിക്കുണ്ട് : വള്ളിയോടൻ കേളു നായർ സ്മാരക ഹയർ സെക്കണ്ടറി സ്കൂളിൽ, ഹയർ സെക്കണ്ടറി വിഭാഗത്തിൽ ഇക്കണോമിക്സ് വിഷയത്തിൽ ദിവസവേതനാടിസ്ഥാനത്തിൽ അധ്യാപകരെ നിയമിക്കുന്നു .അഭിമുഖം 11.06.2025 ബുധനാഴ്ച്ച രാവിലെ 11 മണിയ്ക്ക് ഹയർ സെക്കണ്ടറി ഓഫീസിൽ വച്ച് നടത്തുന്നു .ഉദ്യോഗാർത്ഥികൾ അസ്സൽ രേഖകൾ സഹിതം എത്തി ചേരേണ്ടതാണ് .

കാലിച്ചാനടുക്കം ഗവ. ഹൈസ്കൂളിൽ ഹൈസ്കൂൾ വിഭാഗം ഇംഗ്ലീഷ്, ഫിസിക്കൽ എജുക്കേഷൻ, എൽപിഎസ്ടി, അറബിക്. അഭിമുഖം വ്യാഴാഴ്ച രാവിലെ 10.30-ന്. ഫോൺ: 9048955105.

No comments