Breaking News

മാലോം സ്വദേശിയും എഴുത്തുകാരനുമായ അഖിലേഷ് പരമേശ്വറിന്റെ ഏറ്റവും പുതിയ പുസ്തകം പതിനെട്ടാം പട്ട പ്രകാശനം ചെയ്തു


വെള്ളരിക്കുണ്ട് : മാലോം സ്വദേശിയും എഴുത്തുകാരനുമായ അഖിലേഷ് പരമേശ്വറിന്റെ ഏറ്റവും പുതിയ പുസ്തകം പതിനെട്ടാം പട്ട പ്രകാശിതമായി. കൊച്ചിയിൽ വച്ച് നടന്ന ചടങ്ങിൽ തിരക്കഥാകൃത്തും, സംവിധായകനും,അഭിനേതാവുമായ രൺജി പണിക്കരിൽ നിന്ന് സംവിധായകനും എഴുത്തുകാരനുമായ നിതിൻ രൺജി പണിക്കർ പുസ്തകം ഏറ്റുവാങ്ങി.

ഷാജി കൈലാസ്, നിഖിൽ രൺജി പണിക്കർ എന്നിവർ ഉൾപ്പെടെ മലയാള സിനിമാരംഗത്തെ പ്രമുഖരും എഴുത്തുകാരും മാധ്യമ പ്രവർത്തകരും ചടങ്ങിന് സാക്ഷ്യം വഹിച്ചു.


                                    



No comments