മേൽമട്ടലായി മഹാശിവ ക്ഷേത്രകവർച്ച ; കുപ്രസിദ്ധ കവർച്ചക്കാരൻ ചന്തേര പൊലീസിന്റെ പിടിയിൽ
പിലിക്കോട് : മേൽമട്ടലായി മഹാശിവ ക്ഷേത്രകവർച്ചാ കേസിൽ കുപ്രസിദ്ധ കവർച്ചക്കാരൻ പിടിയിൽ. പയ്യന്നൂർ, അന്നൂരിൽ താമസക്കാരനായ വിറകന്റെ രാധാകൃഷ്ണൻ(50) ആണ് പിടിയിലായത്. ചെവ്വാഴ്ച രാത്രി ഉള്ളാൾ റെയിവെ സ്റ്റേഷൻ പരിസരത്തു വച്ചാണ് ഇയാൾ ചന്തേര പൊലീസിന്റെ പിടിയിലായത്. ഇയാളെ വിശദമായി ചോദ്യം ചെയ്തുവരുന്നു. ജൂൺ മൂന്നിന് രാത്രിയിലാണ് മേൽ മട്ടലായി മഹാശിവക്ഷേത്രത്തിൽ കവർച്ച നടന്നത്. ഓഫീസ് മുറിയിൽ സൂക്ഷിച്ചിരുന്ന മൂന്നു പവൻ തൂക്കമുള്ള വിവിധ രൂപങ്ങൾ, 100 ഗ്രാം വെള്ളി, 40,000 രൂപ, ഭണ്ഡാരത്തിൽ നിന്നു പതിനായിരത്തോളം രൂപ എന്നിവയാണ് കവർച്ച പോയത്. പിറ്റെ ദിവസം രാവിലെ ശാന്തിക്കാരൻ
എത്തിയപ്പോഴാണ് കവർച്ച നടന്ന വിവരം അറിഞ്ഞത്.
ക്ഷേത്രത്തിൽ
No comments