Breaking News

നിലമ്പൂരിലെ വിജയത്തിൽ ആഹ്ലാദം പ്രകടിപ്പിച്ചുകൊണ്ട് വെള്ളരിക്കുണ്ടിൽ യുഡിഎഫ് പ്രവർത്തകർ ആഹ്ലാദപ്രകടനം നടത്തി


വെള്ളരിക്കുണ്ട് : നിലമ്പൂരിലെ അത്യുജ്ജല വിജയത്തിൽ ആഹ്ലാദം പ്രകടിപ്പിച്ചുകൊണ്ട് വെള്ളരിക്കുണ്ടിൽ യുഡിഎഫ് ആഹ്ലാദപ്രകടനം നടത്തി. വെള്ളരിക്കുണ്ട് ബസ്റ്റാൻഡ് പരിസരത്തുനിന്ന് പ്രകടനമാരംഭിച്ച തെക്കേ ബസാറിൽ സമാപിച്ചു. ഡി സി സി സെക്രട്ടറി ഹരീഷ് പി നായർ ,മുസ്ലിം ലീഗ് ജില്ലാ കമ്മിറ്റിയംഗം എ സി എ ലത്തീഫ് , യുഡിഎഫ് നിയോജകമണ്ഡലം ചെയർമാൻ പ്രിൻസ് ജോസഫ് , ബ്ലോക്ക് മെമ്പർ ഷോബി ജോസഫ് , മുസ്ലിം ലീഗ് പഞ്ചായത്ത് പ്രസിഡണ്ട് ഇസ്ഹാഖ് കനകപ്പള്ളി , കേരള കോൺഗ്രസ് നിയോജകമണ്ഡലം പ്രസിഡണ്ട് .കെ. എ. സാലു , വാർഡ് മെമ്പർ വിനു കെ ആർ .ജോസ് ചിത്രക്കുഴി , എൻ കെ മൊയ്തു , ജോസ് വടക്കേപറമ്പിൽ , സണ്ണി കള്ളിവേലിൽ , ബേബി വെള്ളംകുന്നേൽ , മാത്യു കൈതമറ്റം , ഫവാസ് അജ്മൽ , ദേവസ്യ മുതുകുളം , ജെയിംസ് പടിഞ്ഞാറെമുറി എന്നിവർ നേതൃത്വം നൽകി


No comments