Breaking News

നീലേശ്വരം പള്ളിക്കരയിൽ യുവതി ട്രെയിനിനു മുന്നിൽ ചാടി മരിച്ചു

                                             

നിലേശ്വരം: നീലേശ്വരം പള്ളിക്കര സുബ്രഹ്മണ്യം കോവിലിന് സമീപം യുവതി ട്രെയിനിന് മുന്നിൽ ചാടി മരിച്ചു. ഇന്ന് രാവിലെ തിരുവനന്തപുരത്ത് നിന്നും മംഗലാപുരത്തേക്ക് 
 പോകുകയായിരുന്ന മലബാർ എക്സ്പ്രസ്സിനു മുന്നിൽ ചാടിയാണ് യുവതി ആത്മഹത്യ ചെയ്തത്. 25 വയസ്സ് പ്രായം തോന്നിക്കുന്നു നീലക്കള്ളികളോട് കൂടിയ ചുരിദാറും കറുത്ത ലെഗിൻസുമാണ് വേഷം .

No comments