Breaking News

പരപ്പ തോടൻചാലിലെ നെല്ലിയാനിയിൽ അപ്പച്ചൻ ( ജോസഫ് 82) നിര്യാതനായി


പരപ്പ : പരപ്പ തോടൻചാലിലെ നെല്ലിയാനിയിൽ അപ്പച്ചൻ ( ജോസഫ് 82) നിര്യാതനായി.

അസുഖബാധിതനായി ചികിത്സയിലായിരുന്നു. ഭാര്യ റോസമ്മ ഏലികുളം..( കൂനാനിക്കൽ കുടുംബാംഗം )

മക്കൾ : ലിസി കാലിക്കടവ് , ആലീസ് , ജോജോ കോടോത്ത് , സിജോ ക്രിസ്റ്റിൻ ബേക്കറി പരപ്പ, ഫാദർ ടോമി ( മുംബൈ) പരേതനായ ജോയി.

മരുമക്കൾ :  ജോസ് കുട്ടി ( ഗ്ലോറിയ ലൈറ്റ് ആൻഡ് സൗണ്ട് വെള്ളരിക്കുണ്ട് ) ഷാജി (മംഗലാപുരം വെൽത്തങ്ങാടി) ഷിബി പടുപ്പ് , അമ്പിളി ചിറ്റാരിക്കാൽ സംസ്കാരം പിന്നീട്...

No comments