നീലേശ്വരം: കാട്ടിപ്പൊയിൽ,കക്കോട്ടിലെ നാരായണൻ (61)അന്തരിച്ചു. പരേതരായ കൊട്ടന്റെയും ഉണ്ടച്ചിയുടെയും മകനാണ് ഭാര്യ :കെ യശോദ, മക്കൾ : ഷൈനോജ് കെ, ഷാനി കെ, മരുമകൻ :അനീഷ് എൻ വി സഹോദരങ്ങൾ :കെ തമ്പായി , കെ രാഘവൻ ഇരുവരും കക്കോട്.
No comments