Breaking News

പരപ്പ കുപ്പമാട് നെടുകര ചീറ്റയിലെ ചിറ്റ (80 വയസ്സ് ) നിര്യാതയായി


പരപ്പ : കുപ്പമാട് നെടുകര ചീറ്റയിലെ ചിറ്റ (80 വയസ്സ് ) നിര്യാതയായി. ഭർത്താവ് പരേതനായ കോരൻ,മക്കൾ: രാമൻ നാരായണൻ,ബിന്ദു

മരുമക്കൾ : ജാനകി ,  മാധവി , സുകുമാരൻ ( തൊട്ടി ജീപ്പ് ഡ്രൈവർ പരപ്പ )സംസ്കാരം നാളെ രാവിലെ വീട്ടുവളപ്പിൽ

(7/6/2025).

No comments