വെസ്റ്റ് എളേരിയിലെ വിവിധ പ്രദേശങ്ങളിൽ സ്ഥാപിച്ച ഹൈമാസ്റ്റ് ലൈറ്റുകളുടെ സ്വിച്ച് ഓൺ കർമ്മം രാജ്‌മോഹൻ ഉണ്ണിത്താൻ എം പി നിർവഹിച്ചു
വെള്ളരിക്കുണ്ട് : എം പി യുടെ ആസ്ഥി വികസന ഫണ്ടിൽ നിന്ന് ചിലവാക്കി വെസ്റ്റ് എളേരിയിലെ ഉന്നതികളിലെ വിവിധ പ്രദേശത്ത് സ്ഥാപിച്ച ഹൈമാസ്റ്റ് ലൈറ്റുകളുടെ സ്വിച്ച് ഓൺ കർമ്മം രാജ്‌മോഹൻ ഉണ്ണിത്താൻ എം പി നിർവഹിച്ചു. ചിറങ്കടവ് ഉന്നതി, നാട്ടക്കൽ ഉന്നതി, മുടന്തേൻപാറ ഉന്നതി ,കുളത്തുകാട് ഉന്നതി ,മൗവ്വേനീ ഉന്നതി ,പെരളം ഉന്നതി ,കടയക്കര ഉന്നതി എന്നിവിടങ്ങളിലാണ് ലൈറ്റുകൾ സ്ഥാപിച്ചത്.
No comments