Breaking News

പരപ്പയിൽ ബി എം എസ് സ്ഥാപക ദിനാചരണം പരപ്പ-ഇടത്തോട് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ നടന്നു


പരപ്പ : ഭാരതീയ മസ്ദൂർ സഘിന്റെ 70 ആം സ്ഥാപക ദിനം പരപ്പയിൽ വെച്ച് പരപ്പ-ഇടത്തോട് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ  നടന്നു.   പ്രസിഡന്റ്‌ ദിനേശൻ കെ. വി സെക്രട്ടറി ഇ. കുഞ്ഞികൃഷ്ണൻ എന്നിവർ ചേർന്നു പതാക ഉയർത്തി. തൊഴിലാളികളുടെ അവകാശങ്ങൾ നേടിയെടുക്കാൻ, രാഷ്ട്രത്തിന്റെ പരം വൈഭവത്തിനായി, ഇനിയും മുന്നോട്ട് എന്ന ആപ്തവാക്യവുമായി മുന്നോട്ട് പോകണമെന്ന സന്ദേശം കൈമാറി. യോഗത്തിൽ വൈസ് പ്രസിഡന്റ്‌ മുരളീധരൻ. ഇ സ്വാഗതവും ട്രഷറർ സുരേന്ദ്രൻ കുണ്ടുകൊച്ചി നന്ദി യും രേഖപ്പെടുത്തി.

No comments