15 വയസ്സുകാരിയെ ഗർഭിണിയാക്കിയ പിതാവ് കാഞ്ഞങ്ങാട്ട് വെച്ച് അറസ്റ്റിൽ
15 വയസുള്ള പെണ്‍കുട്ടി പ്രസവിച്ചുവെന്ന കേസില്‍ പ്രതിയായ പിതാവ് അറസ്റ്റില്‍. ഹോസ്ദുര്‍ഗ് പോലീസ് സ്റ്റേഷന്‍ പരിധിയിലെ 48കാരനായ പിതാവിനെയാണ് ഇന്ന് രാവിലെ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ പി അജിത് കുമാര്‍ അറസ്റ്റ് ചെയ്ത ത്. ഇയാളെ കോടതിയില്‍ ഹാജരാക്കും. കര്‍ണ്ണാടക സ്വദേശിയും കാഞ്ഞങ്ങാട്ടെ ക്വാര്‍ട്ടേഴ്സില്‍ താമസക്കാരനുമാണ് പ്രതി.
No comments