Breaking News

ഗൃഹനാഥൻ റബ്ബർ തോട്ടത്തിൽ തൂങ്ങി മരിച്ചു; പനത്തടി ഗാന്ധിപുരത്തെ കെ.ജി. വിജയകുമാർ ആണ് മരിച്ചത്


രാജപുരം: ഗൃഹനാഥന്‍ റബ്ബര്‍ തോട്ടത്തില്‍ തൂങ്ങിമരിച്ചു.  പനത്തടി ചാമുണ്ഡിക്കുന്ന് ഗാന്ധിപുരത്തെ വടക്കേപുരയില്‍ കെ.ജി. വിജയകുമാര്‍(58) ആണ് മരിച്ചത്. വീടിന് പിറകിലെ റബ്ബര്‍ തോട്ടത്തില്‍ തൂങ്ങിയ നിലയിലാണ് കണ്ടെത്തിയത്. തിങ്കളാഴ്ച വൈകിട്ടാണ് മൃതദേഹം കണ്ടത്.  ഭാര്യ: വി.പി ജയശ്രീ. മക്കള്‍:വീണ, അപര്‍ണ്ണ.


No comments