Breaking News

പാറക്കോൽ കെ.നാരായണൻ സ്മാരക ലൈബ്രറിയുടെ നേതൃത്വത്തിൽ വായന പക്ഷാചരണം ഉൽഘാടനവും പി എൻ പണിക്കർ അനുസ്മരണവും നടന്നു


കരിന്തളം:പാറക്കോൽ കെ.നാരായണൻ സ്മാരക ലൈബ്രറിയുടെ നേതൃത്വത്തിൽ  വായന പക്ഷാചരണം ഉൽഘാടനവും  പി എൻ . പണിക്കർ അനുസ്മരണവും നടന്നു.  കെ.ബിനു മാസ്റ്റർ  ഉൽഘാടനവും അനുസ്മരണവും നടത്തി.  ലൈബ്രറി  പ്രസിഡണ്ട്  കെ. ശശി  അദ്ധ്യക്ഷതവഹിച്ചു. വി.തങ്കരാജൻ സംസാരിച്ചു. 'സെക്രട്ടറി  കെ.വി. രാജേഷ് ബാബു സ്വഗതവും  ലൈബ്രേറിയൻ  ടി.സംഗീത് നന്ദിയും പറഞ്ഞു.

No comments