വെള്ളരിക്കുണ്ടിലെ വ്യാപാരിയായിരുന്ന ഇരിട്ടി കാക്കയങ്ങാട് നല്ലൂർ ഓട്ടമരത്ത എൻ. പി.ഹംസ(63)അന്തരിച്ചു
വെള്ളരിക്കുണ്ട് : വെള്ളരിക്കുണ്ടിലെ വ്യാപാരിയും സേവനമാർട്ട് ഉടമയുമായ ഇരിട്ടി കാക്കയങ്ങാട് നല്ലൂർ ഓട്ടമരത്ത എൻ. പി.ഹംസ(63)അന്തരിച്ചു.
ശ്വാസ തടസ്സത്തെ തുടർന്ന് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു . ഹൃദയാഘാതമാണ് മരണകാരണം.
ഭാര്യ:റഹ്മത്ത്.
മക്കൾ:റംഷീദ്,അനസ് ( വ്യാപാരി വെള്ളരിക്കുണ്ട് ), അജ്നാസ്, അസ്ന.
മരുമക്കൾ ആയിഷ,നിസ്‌റിയ , സലിൽ.
കബറടക്കം ഇന്ന് രാവിലെ 11ന് നല്ലൂർ ജുമാമസ്ജിദ് കബർസ്ഥാനിൽ
No comments