Breaking News

വെള്ളരിക്കുണ്ട് കാറളം സ്വദേശി ബേബി നിരപ്പേൽ(74) നിര്യാതനായി


വെള്ളരിക്കുണ്ട് കാറളം സ്വദേശി ബേബി നിരപ്പേൽ(74) നിര്യാതനായി.

ഭാര്യ : കുഞ്ഞമ്മ ..മക്കൾ : സുനിൽ, അനിൽ 

മരുമക്കൾ : ലേഖ, സജന 

സംസ്കാര ചടങ്ങുകൾ 2 മണിക്ക് വീട്ടിൽ ആരംഭിച്ചു വൈകുന്നേരം 4 മണിക്ക് മാങ്കോട്  ഐ പി സി ചർച്ചിൽ നടക്കും

No comments