ബേളൂർ കുഞ്ഞിക്കൊച്ചി യുവശക്തി വായനശാല ആർട്സ് ആൻ്റ് സ്പോർട്സ് ക്ലബ് "വിജയോത്സവം2025" സംഘടിപ്പിച്ചു
ബേളൂർ : കുഞ്ഞിക്കൊച്ചി യുവശക്തി വായനശാല ആർട്സ് ആൻ്റ് സ്പോർട്സ് ക്ലബ് "വിജയോത്സവം2025" സംഘടിപ്പിച്ചു
വായനശാല പ്രസിഡന്റ് എ. ഗോപാലകൃഷ്ണന്റെ അദ്ധ്യക്ഷതയിൽ വാർഡ് മെമ്പർ പി. ഗോപി ഉദ്ഘാടനം ചെയ്തു,ജില്ലാ കൗൺസിലംഗം ബി. കെ സുരേഷ് മുഖ്യാതിഥി ആയി രുന്നു,എച്ച്. നാഗേഷ് (താലുക് കൗൺസിലർ), എ. സുകുമാരൻ (ഡയറക്ടർ-മലനാട് സൊസൈറ്റി-മാലക്കല്ല്), റസാഖ് (പൊതു പ്രവർത്ത കൻ) ജാബിർ - പ്രസിഡന്റ് (യുവശക്തി ക്ലബ്), ഹരി മാഷ്-പ്രസിഡന്റ്-രാജാറം മോഹൻറായ് വായനശാല-പാറക്കല്ല് എന്നിവർ ആശംസകൾ നേർന്നു, വായനശാല സെക്രട്ടറി എ. അരവിന്ദൻ സ്വാഗതം പറയുകയും, വൈസ് പ്രസിഡന്റ് പി. ശശി നന്ദിയും പറഞ്ഞു.
No comments