ആദ്യകാല കുടിയേറ്റ കർഷകൻ ഭീമനടി ചെമ്പൻകുന്നിലെ പാറപ്പുറത്ത് ജോബ് (അപ്പച്ചൻ - 88) അന്തരിച്ചു
ഭീമനടി : ആദ്യകാല കുടിയേറ്റ കർഷകൻ ചെമ്പൻകുന്നിലെ പാറപ്പുറത്ത് ജോബ് (അപ്പച്ചൻ - 88) അന്തരിച്ചു. ഭാര്യ : പരേതയായ ഏലിയാമ്മ.
മക്കൾ: തങ്കമ്മ (റിട്ട. അധ്യാപിക എയുപി സ്കൂൾ കുന്നുംകൈ), എൽസമ്മ (എണ്ണപ്പാറ), ബീന (അമ്പലത്തറ), ബെന്നി(ചെമ്പൻകുന്ന്), ബിജു (ഗൾഫ്), എബി, മിനി (ഇരുവരും ചെമ്പൻകുന്ന്), പരേതനായ സണ്ണി. മരുമക്കൾ:
സെബാസ്റ്റ്യൻ മഠത്തേട്ട്(കുന്നുംകൈ), ബൈജു (കാലിച്ചാനടുക്കം), ഷിൻസ് മാത്യു (അമ്പലത്തറ), ബിന്ദു (ചെമ്പൻകുന്ന്), നിഷ (പാലാന്തടം), പരേതയായ ലിസി.
No comments