Breaking News

കാരാട്ട് ടാഗോർ വായനശാല ആന്റ് ഗ്രന്ഥാലയത്തിന്റെ നേതൃത്വത്തിൽ ഐ.വി.ദാസ് അനുസ്മരം സംഘടിപ്പിച്ചു കവിയും പ്രഭാഷകനുമായ എം.കെ സതീഷ് ഉദ്ഘാടനം ചെയ്തു

 


പരപ്പ : കാരാട്ട് ടാഗോർ വായനശാല ആന്റ് ഗ്രന്ഥാലയത്തിന്റെ നേതൃത്വത്തിൽ ഐ.വി.ദാസ് അനുസ്മരണവും വായനാ പക്ഷാചരണത്തിൻ്റെ സമാപനവും സംഘടിപ്പിച്ചു. കവിയും പ്രഭാഷകനുമായ എം.കെ സതീഷ് ഉദ്ഘാടനം ചെയ്തു. ടി.എൻ. ബാബു അദ്ധ്യക്ഷത വഹിച്ചു. , അനീഷ് കുമാർ സി.എസ്, മിനി വിൻസെൻ്റ്, എം.സജീവൻ, ദിവ്യ എൻ.പി എന്നിവർ സംസാരിച്ചു. ഗിരീഷ് കാരാട്ട് സ്വാഗതവും കെ.സുരേശൻ നന്ദിയും രേഖപ്പെടുത്തി.

No comments