Breaking News

കേരളാ പോലീസ് സീനിയര്‍ ഓഫീ സേഴ്സ് അസോസിയേഷന്‍ കാസര്‍കോട് ജില്ലാ കമ്മറ്റി


കാഞ്ഞങ്ങാട് : കേരളാ പോലിസ് സീനിയര്‍ ഓഫീസേഴ്സ് അസോസിയേഷന്‍ 2025-26 വര്‍ഷത്തേക്കുള്ള കാസര്‍കോട് ജില്ലാ കമ്മറ്റിയെ തെരെഞ്ഞെടുത്തു. സ്പെഷ്യല്‍ ബ്രാഞ്ച് ഡിവൈ എസ് പി . എം സുനില്‍ കുമാര്‍ ( പ്രസിഡന്റ്), കാഞ്ഞങ്ങാട് ഡി വൈ എസ് പി . ബാബു പെരിങ്ങേത്ത് (സെകട്ടറി), വിജിലന്‍സ് ഡി വൈ എസ് പി . വി ഉണ്ണികൃഷ്ണന്‍ (ട്രഷറര്‍), സ്റ്റേറ്റ് സ്പെഷ്യല്‍ ബ്രാഞ്ച് ഡി വൈ എസ് പി  സിബി തോമസ് (സംസ്ഥാന സമിതി പ്രതിനിധി) എന്നിവരെ ഐകകണ്ഠ്യേന തെരെഞ്ഞെടുത്തു.


No comments