Breaking News

റിട്ട.കസ്റ്റംസ് ഉദ്യോഗസ്ഥന്‍ നെല്ലിത്തറയിലെ ടി ആര്‍. വിജയകുമാര്‍ അന്തരിച്ചു


നെല്ലിത്തറ :റിട്ട.കസ്റ്റംസ്   ഉദ്യോഗസ്ഥന്‍ നെല്ലിത്തറ 'നികുഞ്ച' ത്തില്‍ ടി ആര്‍. വിജയകുമാര്‍ (71) അന്തരിച്ചു.   ഇന്ന് രാവിലെ മംഗലാപുരം ഹോസ്പിറ്റലില്‍ വെച്ചായിരുന്നു അന്ത്യം. മാവുങ്കാല്‍ സഞ്ജീവനി ഹോസ്പിറ്റല്‍ മോര്‍ച്ചറി സൂക്ഷിച്ച മൃതദേഹം നാളെ രാവിലെ 8 മണിയോടെ  വീട്ടിലെത്തിക്കും. 11 മണിക്ക് തുളുച്ചേരിയിലെ സമുദായ സ്മശാനത്തില്‍  സംസ്‌കരിക്കും ഭാര്യ: യു ആര്‍ പുഷ്പ കുമാരി (റിട്ട. പ്രാധന അധ്യാപിക ആയംമ്പാറ).സഹോദരങ്ങള്‍ ജയകുമാര്‍ തൃശ്ശൂര് ശ്രീകുമാര്‍ പാലക്കാട് പരേതരായ സുഭദ്ര, സുശീല, ജയചന്ദ്രന്‍.


No comments