പെരിയങ്ങാനം കുറുഞ്ചേരിയിലെ ചേനംകുന്നുമ്മൽ മാണിക്യം 90 വയസ്സ് നിര്യാതയായി
പെരിയങ്ങാനം : കുറുഞ്ചേരിയിലെ ചേനംകുന്നുമ്മൽ മാണിക്യം 90 വയസ്സ് നിര്യാതയായി. ഭർത്താവ് പരേതനായ പി. കുമാരൻ. സംസ്ക്കാരം തിങ്കളാഴ്ച്ച രാവിലെ 11 മണിക്ക് കുറുഞ്ചേരിയിലെ വീട്ടുവളപ്പിൽ
മക്കൾ : സി. നാരായണൻ (PWD കോൺട്രാക്ടർ) ചായ്യോത്ത് , സി. കെ. രാമകൃഷ്ണൻ. തുള്ളൻകല്ല് , സി. കെ. രവീന്ദ്രൻ. (സിപിഐ (എം) കുറുഞ്ചേരി ബ്രാഞ്ചംഗം. കർഷക സംഘം ബിരിക്കുളം വില്ലേജ് കമ്മറ്റിയംഗം) സി. കെ.തമ്പാൻ, തുള്ളൻകല്ല് , സി. കെ. മനോഹരൻ, കൊവ്വൽ പള്ളി
മരുമക്കൾ : രമണി ചെറിയാക്കര , മല്ലിക കീഴ് മാല , ഷീജ കുഞ്ഞിമംഗലം , ലത മയ്യങ്ങാനം ,രജിത കൊവ്വൽപ്പളളി .
സഹോദരി പരേതയായ ചേനംകുന്നുമ്മൽ മാധവി
No comments