സ്ഥലം മാറിപ്പോകുന്ന കിനാനൂർ - കരിന്തളം ഐ.സി.ഡി.എസ് സൂപ്പർവൈസർ നീതു കെ ബാലന് അങ്കനവാടി വർക്കേർസ് ആന്റ് ഹെൽപ്പേഴ്സ് യാത്രയയപ്പ് നൽകി
കരിന്തളം: സ്ഥലം മാറിപ്പോകുന്ന കിനാനൂർ - കരിന്തളം ഐ.സി.ഡി.എസ് സൂപ്പർവൈസർ നീ തു കെ ബാലന് അങ്കനവാടി വർക്കേർസ് ആന്റ് ഹെൽപ്പേഴ്സ് യാത്രയയപ്പ് നൽകി. കോയിത്തട്ട സി ഡി എസ് ഹാളിൽ ആസൂത്രണ സമിതി വൈസ് ചെയർമാൻ പാറക്കോൽ രാജൻ ഉൽഘാടനം ചെയ്ത് ഉപഹാരം നൽകി. വി. രുഗ്മിണി അധ്യക്ഷയായി.കെ.വി. ഭാർഗവി.വി. ദീപ. വി. റീജ.പി.യശോദ.വി. അമ്പിക. എൻ. ലീല . എൻ. നളിനി വി.വി. പ്രേമ . വി.വി.തങ്കം. നീതു കെ.ബാലൻ എന്നിവർ സംസാരിച്ചു. കെ.എം.സുപ്രഭ സ്വാഗതവും എം.ശ്രീകല നന്ദിയും പറഞ്ഞു.
No comments