Breaking News

കോടോത്ത് ഗവ. ഐടിഐയിൽ സ്ത്രീകളുടെ സംവരണ സീറ്റിൽ ഒഴിവുകൾ


ഒടയഞ്ചാൽ : കോടോം ബേളൂർ ഗവൺമെൻറ് ഐടിഐയിൽ സിഒപിഎ, പ്ലംബർ ട്രേഡുകളിൽ സ്ത്രീകളുടെ സംവരണ സീറ്റിൽ ഒഴിവുകൾ ഉണ്ട്. താല്പര്യമുള്ളവർ ഈ മാസം 21ന് വൈകിട്ട് 5 മണിക്കകം അപേക്ഷ സമർപ്പിക്കണം. അപേക്ഷ ഫീസ് 100 രൂപ. അപേക്ഷ ഫോറം ഓഫീസിൽ ലഭ്യമാണ്. കൂടുതൽ വിവരങ്ങൾക്ക് ഫോൺ 9447009343 , 9846657820

No comments