Breaking News

പരപ്പ ട്രൈബൽ ഡെവലപ്മെന്റ് ഓഫിസിൽ ദിവസവേതനാടിസ്ഥാനത്തിൽ ക്ലാർക്ക് തസ്തികയിലേക്ക് നിയമനം അപേക്ഷ ക്ഷണിച്ചു


പരപ്പ : പരപ്പ ട്രൈബൽ ഡെവലപ്മെന്റ് ഓഫിസിൽ ദിവസവേതനാടിസ്ഥാനത്തിൽ ക്ലാർക്ക് തസ്തികയിലേക്ക് നിയമനം നടത്തുന്നതിന് അപേക്ഷ ക്ഷണിച്ചു. പരപ്പ ബ്ലോക്ക് പഞ്ചായത്ത് പരിധിയിൽ താമസിക്കുന്നവരിൽ നിന്നാണ് അപേക്ഷ ക്ഷണിക്കുന്നത്. ഓഗസ്റ്റ് 5ന് ഉച്ചയ്ക്ക് 1.30ന് പരപ്പ ട്രൈബൽ ഡവലപ്മെന്റ് ഓഫിസിൽ അസ്സൽ രേഖകൾ സഹിതം കൂടിക്കാഴ്ചയ്ക്ക് നേരിട്ട് ഹാജരാകണം. 0467-2960111.

No comments