Breaking News

പുലി ഭീതിയില്‍ പെരിയ തണ്ണോട്ട് ഗ്രാമം; വനംവകുപ്പ് ക്യാമറകള്‍ സ്ഥാപിച്ചു


പെരിയ തണ്ണോട്ട് പുല്ലാഞ്ചിക്കുഴിയില്‍ കേരള കേന്ദ്ര സര്‍വകലാശാലാ ക്യാമ്പസ് അതിര്‍ത്തിയിലെ വീടിനു സമീപം പുലി എത്തിയെന്ന് സംശയം. കഴിഞ്ഞ ദിവസം വളര്‍ത്തുനായയെ കൊന്ന് പാതി ഭക്ഷിച്ച നിലയില്‍ കണ്ടെത്തിയിരുന്നു. ഇതേ തുടര്‍ന്ന് കാസര്‍കോട് വനംവകുപ്പ് ഡെപ്യൂട്ടി റേഞ്ച് ഫോറസ്റ്റ് ഓഫീസര്‍ എന്‍.വി.സത്യന്റെ നേതൃത്വത്തിലുള്ള ആര്‍ആര്‍ടി സംഘം സ്ഥലത്ത് പരിശോധന നടത്തി രണ്ട് ക്യാമറകള്‍ സ്ഥാപിച്ചു. 


No comments