കുന്നുംകൈ വാഴപള്ളി പരേതനായ അബ്ദുൽ ഖാദർ ഹാജിയുടെ ഭാര്യ നങ്ങാരത്ത് നഫീസ (65)അന്തരിച്ചു
കുന്നുംകൈ : വാഴപള്ളി പരേതനായ അബ്ദുൽ ഖാദർ ഹാജിയുടെ ഭാര്യ നങ്ങാരത്ത് നഫീസ (65)അന്തരിച്ചു.
മക്കൾ. മുഹമ്മദ് ഹാഷിം വാഴപള്ളി,
ശരീഫ് വാഴപള്ളി (വെസ്റ്റ് എളേരി ഗ്രാമ പഞ്ചായത്ത് അംഗം ).
എൻ ഖദീജ, ജുവൈരിയ്യ, നുസ്രത്ത്.
മരുമക്കൾ. ഷാഹിദ കോട്ടപ്പുറം, നസീല മൗകോട്, അബൂസാലി തൃക്കരിപ്പൂർ, നൗഷാദ് കാരാട്ട്,
പരേതനായ അസൈനാർ.
സഹോദരങ്ങൾ. മുഹമ്മദ് കുഞ്ഞി വാഴപ്പള്ളി, പരേതനായ അബൂബക്കർ.
എൻ സുഹറ, സുബൈദ, ബീഫാത്തിമ,റംല.ശറഫുന്നിസ
No comments