Breaking News

വെള്ളരിക്കുണ്ട് മങ്കയം സ്വദേശി പരേതനായ കണിച്ചുകുളങ്ങര കെ കുഞ്ഞിരാമന്റെ ഭാര്യ ദേവകി (87) നിര്യാതയായി


വെള്ളരിക്കുണ്ട് മങ്കയം സ്വദേശി പരേതനായ കണിച്ചുകുളങ്ങര കെ കുഞ്ഞിരാമന്റെ ഭാര്യ ദേവകി (87) നിര്യാതയായി .വാർദ്ധക്യസഹജമായ അസുഖത്തെ തുടർന്ന്  ചികിത്സയിൽ ആയിരുന്നു.

മക്കൾ :  സുകുമാരൻ ഇരിട്ടി , ഗംഗാധരൻ മിൽമ , ഓമന, രാധാമണി, രവീന്ദ്രൻ ( സിപിഐഎം ബളാൽ ലോക്കൽ കമ്മിറ്റി മെമ്പർ )

മരുമക്കൾ : രാജൻ ,  ശ്യാമള ( മുണ്ടിയാനം ) രാജലക്ഷ്മി ( അംഗൻവാടി ടീച്ചർ ക്ലായിക്കോട്) സംസ്കാരം ഉച്ചക്ക് 12 മണിക്ക് കനകപ്പള്ളിയിലെ (രവീന്ദ്രൻ) വീട്ടുവളപ്പിൽ

No comments