മലയോര മേഖലയിലെ യാത്രക്കാർക്കായി കെഎസ്ആർടിസി സുൽത്താൻബത്തേരിയുടെ തിരുവോണസമ്മാനം... സുൽത്താൻബത്തേരി - ഇരിട്ടി - വെള്ളരിക്കുണ്ട് ബസ് സർവീസ് ആരംഭിക്കുന്നു
വെള്ളരിക്കുണ്ട് : മലയോര മേഖലയിലെ യാത്രക്കാർക്കായി കെഎസ്ആർടിസി സുൽത്താൻബത്തേരിയുടെ തിരുവോണസമ്മാനം...
സുൽത്താൻബത്തേരി - ഇരിട്ടി- വെള്ളരിക്കുണ്ട് ടൗൺ ടു ടൗൺ ഡേ ബസ് സർവീസ് ആരംഭിക്കുന്നു.
നാളെ 27/08/2025 ബുധനാഴ്ച്ച മുതൽ ആണ് ആരംഭിക്കുന്നത്
കേണിച്ചിറ, നടവയൽ, പനമരം, നാലാം മൈൽ, മാനന്തവാടി, തലപ്പുഴ, അമ്പായത്തോട്, കൊട്ടിയൂർ, കേളകം, പേരാവൂർ, ഇരിട്ടി, ഉളിക്കൽ, ചമതച്ചാൽ, പയ്യാവൂർ, ചെമ്പേരി, പുലിക്കുറുമ്പ, നടുവിൽ, വായാട്ടുപറമ്പ, കരുവഞ്ചാൽ, ആലക്കോട്, തേർത്തല്ലി, ചെറുപുഴ, ചിറ്റാരിക്കൽ, നർക്കിലക്കാട്, ഭീമനടി വഴിയാണ് സർവീസ് .
രാവിലെ 07.30 ന് സുൽത്താൻബത്തേരിയിൽ നിന്ന് ആരംഭിക്കും ഉച്ചയ്ക്ക് 02.50 ന് വെള്ളരിക്കുണ്ട് നിന്ന് തിരിച്ചു പോകും .
കൂടുതൽ_വിവരങ്ങൾക്ക്:
കെ.എസ്.ആർ.ടി.സി സുൽത്താൻബത്തേരി
ഫോൺ: 9188933819
No comments