തൊഴിലുറപ്പ് പദ്ധതി അട്ടിമറിക്കാൻ ഉള്ള നീക്കത്തിനെതിരെ എൻആർജി വർക്കേഴ്സ് യൂണിയൻ സമരമുഖത്ത് ജില്ലയിലെ 26 പഞ്ചായത്ത് കേന്ദ്രങ്ങളിൽ 29 ന് രാവിലെ 10 മണിക്ക് പോസ്റ്റ് ഓഫീസിലേക്ക് മാർച്ചും ധർണ്ണയും നടത്തു
കേന്ദ്ര ഗവൺമെന്റ് തൊഴിലുറപ്പ് പദ്ധതി അട്ടിമറിക്കാൻ ഉള്ള നീക്കത്തിനെതിരെ എൻആർജി വർക്കേഴ്സ് യൂണിയൻ സമരമുഖത്ത് ജില്ലയിലെ 26 പഞ്ചായത്ത് കേന്ദ്രങ്ങളിൽ 29 ന് രാവിലെ 10 മണിക്ക് പോസ്റ്റ് ഓഫീസിലേക്ക് മാർച്ചും ധർണ്ണയും നടത്തും സംഘകൃഷി നിർത്തലാക്കുന്നതിനെതിരെ തൊഴിലാളികളുടെ കൂലി കുടിശ്ശിക അനുവദിക്കണം കൂലി 600 രൂപ ആക്കണം തൊഴിൽ ദിനം 200 ആയി വർദ്ധിപ്പിക്കണം ഭൂമി വികസന പ്രവർത്തനം നടത്താൻ പാടില്ല എന്ന കേന്ദ്രസർക്കാറിന്റെ നിലപാട് പിൻവലിക്കണം . തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് സമരം ജില്ലാ സെക്രട്ടറി എം ഗൗരി കോടമ്പളൂർ പ്രസിഡണ്ട് പി ദീപാകരൻ പിലിക്കോട് ട്രഷറർ പാറക്കോൽ രാജൻ ചെർക്കളയിലുംസംസ്ഥാന എക്സിക്യൂട്ടീവ്ടി അംഗം ടി.എം എ കരീം പള്ളിക്കരയിലും സംസ്ഥാന കമ്മിറ്റി അംഗം എം രാജൻ മടിക്കൈ എരിക്കുളം കർഷകത്തൊഴിലാളി യൂണിയൻ ജില്ലാ സെക്രട്ടറി കെ വി കുഞ്ഞിരാമൻ ഉദുമയിലും മഹിളാ അസോസിയേഷൻ കേന്ദ്ര കമ്മിറ്റി അംഗം ഈ പത്മാവതി ബേഡഡുക്കും മഹിളാ ജില്ലാ സെക്രട്ടറി എം സുമതി ബോബിക്കാനത്തുംഉദ്ഘാടനം ചെയ്യും
No comments