ഒടയഞ്ചാൽ കോടോത്തെ ഗോവിന്ദൻ ആചാരി (74) നിര്യാതനായി. ഭാര്യ സാവിത്രി. മക്കൾ: മണികണ്ഠൻ, മണികണ്ഠപ്രസാദ്. സഹോദരങ്ങൾ: പരേതയായ മാധവി, പരേതയായ ചിരുതേയി, പരേതനായ നാരായണൻ, കല്യാണി കുഞ്ഞമ്പു. സംസ്കാരം രാവിലെ 10 ന് വീട്ടുവളപ്പിൽ
No comments