Breaking News

കടുമേനി ഔസേപ്പറമ്പിൽ ഒ.റ്റി.തോമസ് (76) നിര്യാതനായി

കടുമേനി : ഔസേപ്പറമ്പിൽ ഒ.റ്റി.തോമസ് (76) നിര്യാതനായി. ഭാര്യ: ആലീസ് വിലങ്ങയിൽ കുടുംബാഗം(വെള്ളരിക്കുണ്ട്). മക്കൾ: മഞ്ജു, മനോജ് തോമസ്, ഷിനോജ് തോമസ്. മരുമക്കൾ: ജയൻ  (കുന്നുകൈ), ഷിജി കൈപ്പനാനിക്കൽ,നൈസി അമംതുരുത്തിയിൽ. സഹോദരരങ്ങൾ : മൈക്കിൾ , അഗസ്റ്റ്യൻ ജോസഫ്,ആലീസ്, സെബാസ്റ്റ്യൻ, മേരി ജോർജ്ജ്.

No comments