വെള്ളരിക്കുണ്ട് : വെള്ളരിക്കുണ്ട് അട്ടക്കാട് പുതുക്കുന്നിലെ രാജു 53 അന്തരിച്ചു . അട്ടക്കാട്ടെ പരേതനായ പുതുക്കുന്ന് കല്ലളൻ്റെയും കൊറുമ്പിയുടെയും മകനാണ് ഭാര്യ : ബിന്ദുമക്കൾ :സനൽ , സനീഷ്സഹോദരങ്ങൾ : നാർക്കളൻ ,രാമൻ രാജു രാഘവൻ , പരേതയായ ചിറ്റ
No comments