അമ്പലത്തറ ചുണ്ണംകുളത്തെ പി. കുഞ്ഞിരാമൻ (70) നിര്യാതനായി. ഭാര്യ യശോദ മക്കൾ: രതീഷ് കെ, രേഷ്മ. മരുമക്കൾ: സന്തോഷ്, രേഷ്മ രാമചന്ദ്രൻ സംസ്ക്കാരം ഉച്ചക്ക് 12 മണിക്ക് വീട്ടുവളപ്പിൽ
No comments