Breaking News

വള്ളിച്ചിറ്റ അട്ടക്കണ്ടം തേറംകല്ല് തായന്നൂർ റോഡിന് കേരള സംസ്ഥാന ബഡ്ജറ്റിൽ ഒരു കോടി രൂപ ജനകീയ കമ്മിറ്റി രൂപീകരിച്ചു


പരപ്പ : കാഞ്ഞങ്ങാട് നിയോജക മണ്ഡലത്തിലെ വള്ളിച്ചിറ്റ -അട്ടക്കണ്ടം- തേറംകല്ല്-തായന്നൂർ റോഡ് നവീകരണത്തിന് എം.എൽ.എ ശ്രീ.ഇ.ചന്ദ്രശേഖരൻ്റെ നിർദേശത്തിൽ 2025-26 കേരള സംസ്ഥാന ബഡ്‌ജറ്റിൽ ആദ്യഘട്ടം എന്ന നിലയിൽ 1 കോടി രൂപ വകയിരുത്തിയിരുന്നു. പ്രവൃത്തി ആരംഭിക്കുന്നതിനുള്ള കാര്യങ്ങൾ ചർച്ച ചെയ്യുന്നതിനും, ജനകീയ കമ്മിറ്റി രൂപീകരിക്കുന്നതിനും  അട്ടക്കണ്ടം സ്കൂൾ ഓഡിറ്റോറിയത്തിൽ വെച്ച് യോഗം നടന്നു.

കോടോം ബേളൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി ശ്രീജ അധ്യക്ഷത വഹിച്ച യോഗത്തിൽ പരപ്പ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട്

 കെ ഭൂപേഷ്, കോടോം ബേളൂർ  ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പി ഗോപാലകൃഷ്ണൻ, ബളാൽ ഗ്രാമപഞ്ചായത്ത് ഒന്നാം വാർഡ് മെമ്പർ ജോസഫ് വർക്കി, കോടോം ബേളൂർ പഞ്ചായത്ത് മെമ്പർമാരായ ജഗന്നാഥ്‌ എം വി,ഇ ബാലകൃഷ്ണൻ, രാജീവൻ ചീരോൽ,മുൻ മെമ്പർമാരായ യ പി വി ശശിധരൻ, മധുകോളിയാർ,ഓവർസിയർ തമ്പാൻ, എം ബാലകൃഷ്ണൻ മാണിയൂർ, എം അനീഷ് കുമാർ, റവ. ഫാദർ വിനോദ് ഇട്ടിയപ്പാറ തുടങ്ങിയവർ സംസാരിച്ചു.

റോഡ് വികസനത്തിന്റെ ആവശ്യകത സംബന്ധിച്ച് ചർച്ചകൾ ഉയർന്ന് വന്നു. റോഡിന്റെ പൂർണ്ണമായ ഭാഗവും എസ്റ്റിമേറ്റ് തയ്യാറാക്കി സമർപ്പിക്കാനും യോഗം ആവിശ്യപ്പെട്ടു

 താഴെ പറയുന്ന തീരുമാനങ്ങൾ എടുത്തു..


101 അംഗജനറൽ കമ്മിറ്റിയെയും

31 അംഗ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളെ തിരെഞ്ഞെടുത്തു.


 


 രക്ഷാധികാരികൾ


. ശ്രീ ഇ ചന്ദ്രശേഖരൻ( എം എൽ എ)

. ശ്രീമതി എം ലക്ഷ്മി( ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്)

. ശ്രീമതി പി ശ്രീജ( ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്)

. ശ്രീ രാജു കട്ടക്കയം (ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്)


എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങൾ 


 1.⁠ ⁠കെ ഭൂപേഷ് (വൈസ് പ്രസിഡണ്ട്,പരപ്പ ബ്ലോക്ക് പഞ്ചായത്ത് )

 2.⁠ ⁠രജനി കൃഷ്ണൻ (വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ)

 3.⁠ ⁠എം വി ജഗന്നാഥ് (മെമ്പർ കോടോം ബേളൂർ ഗ്രാമപഞ്ചായത്ത്) 

 4.⁠ ⁠ഇ ബാലകൃഷ്ണൻ(മെമ്പർ,കോടോം ബേളൂർ ഗ്രാമപഞ്ചായത്ത്) 

 5.⁠ ⁠രാജീവൻ ചീരോൽ (മെമ്പർ, കോടോം ബേളൂർ ഗ്രാമപഞ്ചായത്ത്) 

 6.⁠ ⁠ജോസഫ് വർക്കി (മെമ്പർ, ബളാൽ ഗ്രാമപഞ്ചായത്ത്) 

 7.⁠ ⁠ടി വി ജയചന്ദ്രൻ (ആസൂത്രണ സമിതി അംഗം) 

 8.⁠ ⁠പി വി ശശിധരൻ 

 9.⁠ ⁠മധു കോളിയാർ 

10.⁠ ⁠എം ബാലകൃഷ്ണൻ മാണിയൂർ 

11.⁠ ⁠കെ പി ബാലകൃഷ്ണൻ മാണിയൂർ 

12.⁠ ⁠സാബു കാക്കനാട്

13.⁠ ⁠റവ: ഫാദർ വിനോദ് ഇട്ടിയപാറ

14.⁠ ⁠ജോണി കെ യു അട്ടക്കണ്ടം

15.⁠ ⁠ഭാസ്കരൻ വി 

16.⁠ ⁠സേതുനാഥ് സി വി 

17.⁠ ⁠പി എം ചന്ദ്രൻ തേറങ്കല്ല്

18.⁠ ⁠വി രാജൻ അട്ടക്കണ്ടം

19.⁠ ⁠മണികണ്ഠൻ പി മാണിയൂർ 

20.⁠ ⁠ജിജു സെബാസ്റ്റ്യൻ 

21.⁠ ⁠അനീഷ് കുമാർ എം 

22.⁠ ⁠ലതിക ടി വി 

23.⁠ ⁠ദീപ കെ വി 

24.⁠ ⁠വിജയൻ കെ ഇടത്തോട്

25.⁠ ⁠കെ തമ്പാൻ 

26.⁠ ⁠എം ശ്രീധരൻ തേറംകല്ല്

27.⁠ ⁠എം ബാലൻ തേറംകല്ല്

28.⁠ ⁠തോമസ് ടി ഒ 

29.⁠ ⁠സുശീല ടി 

30.⁠ ⁠ബാബു കെ പി

 31.  കെ ടി ശ്രീധരൻ 


 ഭാരവാഹികൾ


ചെയർമാൻ- കെ ഭൂപേഷ്

( വൈസ് പ്രസിഡന്റ്, പരപ്പ ബ്ലോക്ക് പഞ്ചായത്ത്)


വൈസ് ചെയർമാൻ- 


      പി വി ശശിധരൻ അട്ട ക്കണ്ടം

     എം ബാലകൃഷ്ണൻ മാണിയൂർ


കൺവീനർ- ജഗന്നാഥ്‌ എം വി

(മെമ്പർ, കോടോം ബേളൂർ)


ജോ. കൺവീനർ- 

      മധു കോളിയാർ

     ജോസഫ് വർക്കി


വള്ളിച്ചിറ്റ - മുതൽ തായന്നൂർ വരെ 10 മീറ്റർ വീതിയിൽ സമ്മതപത്രം വാങ്ങി അതിർത്തി നിർണ്ണയിച്ച് കുറ്റിയടിക്കാൻ തീരുമാനിച്ചു..

No comments