Breaking News

സ്ഥലം മാറി പോകുന്ന ഡി.വൈ.എസ്.പി. ബാബു പെരിങ്ങേത്തിന് താലൂക്ക് ലീഗല്‍ സര്‍വ്വീസസ് കമ്മിറ്റി യാത്രയയപ്പ് നല്‍കി


സ്ഥലം മാറി പോകുന്ന ഹോസ്ദുര്‍ഗ് താലൂക്ക് ലീഗല്‍ സര്‍വീസസ് കമ്മിറ്റി അംഗവും കാഞ്ഞങ്ങാട് ഡി.വൈ.എസ് പി യുമായ ബാബു പെരിങ്ങേത്തിന് താലൂക്ക് ലീഗല്‍ സര്‍വീസസ് കമ്മിറ്റി യാത്രയയപ്പ് നല്‍കി. ഹോസ്ദുര്‍ഗ് കോടതി സമുച്ചയത്തില്‍ വെച്ച് അഡീഷണല്‍ ജില്ലാ ജഡ്ജും ലീഗല്‍ സര്‍വീസസ് കമ്മിറ്റി ചെയര്‍മാനുമായ പി.എം സുരേഷ് ഉപഹാരം നല്‍കി. 


No comments